About Us
എന്നെക്കുറിച്ച് ...
മുഖരേഖ മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന മലയാളി വായനക്കാര്‍ക്കായി ഒരുക്കിയ ഒരു ബ്ലോഗാണ് .
മുഖരേഖ ഒരു ബ്ലോഗ് മാത്രമല്ല വാക്കുകളിലൂടെ മനസ്സിന്‍റെ സ്പന്ദനങ്ങള്‍ പങ്കിടാനുള്ള ഒരു ചെറിയ ശ്രമം കൂടിയാണ്
ജീവിതവും പ്രണയവും വിരഹവും പ്രതീക്ഷയും ഓര്‍മ്മകളും മനുഷ്യാനുഭവങ്ങളുടെ അനേകം സൂക്ഷ്മമായ വികാരങ്ങളും ഇവിടെ കവിതകളായി ജനിക്കുന്നു .
വായനക്കാരന്‍റെ മനസ്സില്‍ ഒരു നിമിഷമെങ്കിലും നിശ്ശബ്ദതയും ചിന്തയും സൗന്ദര്യബോധവും കരുണയും സ്വന്തം ജീവിതാനുഭവങ്ങളുടെ ഓര്‍മ്മകളും ഉണര്‍ത്തുക എന്നതാണ് മുഖരെഖയുടെ ലക്‌ഷ്യം .
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ എന്‍റെ സ്വന്തം രചനകളാണ് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്‍റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കും
തുടര്‍ന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു ..
സ്നേഹപൂര്‍വ്വം ,
സലീം കുലുക്കല്ലുര്‍.
മുഖരേഖ .
No comments:
Post a Comment