നിനക്കുമാത്രമല്ലിതു പോലെ
എനിക്കും നിന്നെ മറന്നിടാം
കണക്കു കൂട്ടിയത് പോലെ
ഇനി നമുക്ക് പിരിഞ്ഞിടാം...
ഇത്രയോക്കെയുള്ളൂവെങ്കിലും
പിന്നെയൊക്കെയും ഓര്‍ക്കുകില്‍
കണ്ണൊരല്‍പ്പം നനഞ്ഞിടാം
കരളൊരല്‍പ്പം കരഞ്ഞിടാം...
എങ്കിലന്നു നാം ഓര്‍ക്കണം
അന്ന് തോന്നിയില്ലെങ്കിലും
അത്രമാത്രം ദൈവം നമ്മളെ
ചേര്‍ത്തു വെച്ചിരുന്നുതായ്...
എനിക്കും നിന്നെ മറന്നിടാം
കണക്കു കൂട്ടിയത് പോലെ
ഇനി നമുക്ക് പിരിഞ്ഞിടാം...
ഇത്രയോക്കെയുള്ളൂവെങ്കിലും
പിന്നെയൊക്കെയും ഓര്‍ക്കുകില്‍
കണ്ണൊരല്‍പ്പം നനഞ്ഞിടാം
കരളൊരല്‍പ്പം കരഞ്ഞിടാം...
എങ്കിലന്നു നാം ഓര്‍ക്കണം
അന്ന് തോന്നിയില്ലെങ്കിലും
അത്രമാത്രം ദൈവം നമ്മളെ
ചേര്‍ത്തു വെച്ചിരുന്നുതായ്...
Nice.
ReplyDeleteThanks , Ajith ji ..
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ....
നന്ദി സൗഗന്ധികം ,ഈ അഭിപ്രായത്തിന് ...
Delete