Tuesday, 19 July 2011

വിരിയുന്ന പൂവുകള്‍;

കരിയുന്ന പൂവുകള്‍ വിരിയുന്നവക്കായി,
വിടരുന്ന പൂവുകള്‍ വിരിയാത്തവക്കായി,
വിടരാത്ത മൊട്ടുകള്‍ ജനിക്കാത്തവക്കായി,
നല്‍കുന്ന സന്ദേശം കാണാത്തവര്‍ക്കായി....!

No comments:

Post a Comment