മുമ്പേ ചിരിക്കുകയും
പിമ്പേ ചതിക്കുകയും
ചെയ്യുന്ന കൂട്ടുകാര്‍
ഈ സൌഹൃത ദിനത്തിന്‍റെ
മിഴിവാര്‍ന്ന അലങ്കാരം ..
വാക്കില്‍ വിഷം പുരട്ടി
നോക്കില്‍ അസൂയ കൂട്ടി
ഒറ്റുകാരായി മറഞ്ഞിരിപ്പുണ്ട്
കൂട്ടുകാരായി ഒരു കൂട്ടം .
ചാരം മൂടിയ ഓര്‍മ്മകളുടെ
ഓരം ചേര്‍ന്ന് നടക്കവേ
എനിക്ക് വേണ്ടി കൂട്ടിരുന്ന്
എന്നെ ചതിച്ച കൂട്ടുകാര്‍ക്ക്
ഈ സൌഹൃത ദിനത്തിന്‍റെ സമര്‍പ്പണം...!
പിമ്പേ ചതിക്കുകയും
ചെയ്യുന്ന കൂട്ടുകാര്‍
ഈ സൌഹൃത ദിനത്തിന്‍റെ
മിഴിവാര്‍ന്ന അലങ്കാരം ..
വാക്കില്‍ വിഷം പുരട്ടി
നോക്കില്‍ അസൂയ കൂട്ടി
ഒറ്റുകാരായി മറഞ്ഞിരിപ്പുണ്ട്
കൂട്ടുകാരായി ഒരു കൂട്ടം .
ചാരം മൂടിയ ഓര്‍മ്മകളുടെ
ഓരം ചേര്‍ന്ന് നടക്കവേ
എനിക്ക് വേണ്ടി കൂട്ടിരുന്ന്
എന്നെ ചതിച്ച കൂട്ടുകാര്‍ക്ക്
ഈ സൌഹൃത ദിനത്തിന്‍റെ സമര്‍പ്പണം...!
സൗഹൃദം.......!
ReplyDeleteആരും വായിക്കാതിരിക്കനാണോ ചുവപ്പ് അക്ഷരങ്ങള്‍ യൂസ് ചെയ്യുന്നത് ?
ReplyDeleteതീര്‍ച്ചയായും അല്ല ..താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു , നന്ദി ..!
ReplyDelete