നഷ്ടപ്പെട്ടുവെന്നു ഞാനറിഞ്ഞ നിമിഷം ..എനിക്കത് വല്ലാത്ത വേദന...നീ എനിക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ നിന്നെപ്പറ്റി ഓര്‍ത്തതെ ഇല്ല ഇങ്ങനെ കരയാന്‍ മാത്രം ഞാനും നീയും തമ്മിലെന്താണ് ?ഒരുമിച്ചു ഒരേ സ്വപ്‌നങ്ങള്‍കണ്ടതോ ഒരേ കാര്യം സംസാരിച്ചതോ ഒരൊറ്റ രീതിയില്‍ ചിന്തിച്ചതോ ഒരു കടലാസ് തോണി പോലെ
ജീവിതനദിയില്‍ ഒഴുകിപ്പടര്‍ന്നതോ?
കാലം കണ്ണ് പൊത്തിക്കളിച്ചപ്പോള്‍ നമ്മുടെ വഴി രണ്ടായിപ്പിരിഞ്ഞു .ആദ്യമൊക്കെ എനിക്കുനിന്നെകാണാമായിരുന്നു എനിക്ക് നിന്നെ കേള്‍ക്കാമായിരുന്നു പിന്നെ പിന്നെ കാഴ്ച നഷ്ട്ടപ്പെട്ടു കേള്‍വിയും ...ഇപ്പോള്‍,മരുഭൂമിയാണ് മുമ്പില്‍ . മനം നിറയെ നിന്നോര്‍മ്മകളും,മധുരിക്കുന്ന ബാല്യകാലവും ..ഈ ഊഷര ഭൂമിയില്‍ എന്‍റെ തേങ്ങലുമാത്രം ആരും കേള്‍ക്കുവാനില്ല .ഉണങ്ങി വരണ്ട ഈ കാറ്റുമാത്രം എന്നോട് മന്ത്രിച്ചു
"നീ വര്‍ത്തമാന കാലത്തിലേക്ക് മടങ്ങുക"

No comments:
Post a Comment