Saturday 6 September 2014

ഓണാശംസകള്‍

   

പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

10 comments:

  1. ഓണാശംസകൾ .......

    ReplyDelete
  2. ഓണാശംസകള്‍ ...സ്വാതി....!

    ReplyDelete
  3. ശാന്തിയും സമാധാനവും പുലരട്ടെ

    ഓണാശംസകള്‍

    ReplyDelete
    Replies
    1. ഓണാശംസകള്‍ ...അജിത്‌ ജി ..

      Delete
  4. ഓണാശംസകള്‍

    ReplyDelete
    Replies
    1. ഓണാശംസകള്‍ മുഹമ്മദ്‌ ഷഫീക് ,,,!

      Delete
  5. ഓണാശംസകള്‍ !

    ReplyDelete
    Replies
    1. ഓണാശംസകള്‍ ഗിരീഷ്‌ ജി ...!

      Delete
  6. ഇങ്ങോട്ടെന്ന പോലെ അങ്ങോട്ടേക്കും ആശംസകള്‍

    ReplyDelete
  7. ആശംസകള്‍ തിരിച്ചങ്ങോട്ടും ...

    ReplyDelete