.

Pages

Saturday, September 6, 2014

ഓണാശംസകള്‍

   

പൂത്തുലഞ്ഞീടട്ടെ  പൊന്നോണമെല്ലാ
മാനവ ഹൃത്തിലും നിത്യം
ഒന്നാണെല്ലാ  മനുഷ്യരുമെന്നുള്ള
ചിന്തയിലൂട്ടി ഉറപ്പിക്കും സത്യം .

നേരുന്നു ശാന്തി സമാധാനമെന്നും
ചിത്തം നിറയ്ക്കും സന്തോഷമെന്നും
നേരുന്നുഎന്‍ പ്രിയ സഹചരര്‍ നിങ്ങള്‍ക്കായ്  
എല്ലാര്‍ക്കും ഓണത്തിന്‍ ആശംസകള്‍.  

10 comments:

  1. ശാന്തിയും സമാധാനവും പുലരട്ടെ

    ഓണാശംസകള്‍

    ReplyDelete
  2. Replies
    1. ഓണാശംസകള്‍ മുഹമ്മദ്‌ ഷഫീക് ,,,!

      Delete
  3. ഇങ്ങോട്ടെന്ന പോലെ അങ്ങോട്ടേക്കും ആശംസകള്‍

    ReplyDelete
  4. ആശംസകള്‍ തിരിച്ചങ്ങോട്ടും ...

    ReplyDelete