.

Pages

Friday, August 31, 2012

മരണനേരം


മരം വെട്ടി മല ചുട്ടു,
മഴ വറ്റി പുഴയൊട്ടി
കുടിവെള്ളം മുട്ടി ,
ഗതികെട്ട നമ്മളെ
കുഴിവെട്ടി മൂടാന്‍ സമയമെത്തി .

ദയ വറ്റി ,കലി മുറ്റി
പട കൂട്ടി ,തലവെട്ടി
പിടിവിട്ട നമ്മളെ
ചുടുകാട്ടിലടക്കാന്‍ നേരമെത്തി.

2 comments:

  1. സത്യം, സത്യം തന്നെ സുഹൃത്തെ. അത് തുറന്നു കാട്ടാന്‍ വേറെ വാക്കുകള്‍ ഇല്ലാ.

    ReplyDelete
  2. Hi, Salim,
    Your words are true and philosophical. All the best.

    ReplyDelete